വ്യത്യസ്ഥമായ സംസ്‌കാരങ്ങളെയും ഭാഷകളെയും ഒന്നിപ്പിക്കുകയാണ് കലോല്‍സവങ്ങളെന്ന് രാഹുല്‍ ഗാന്ധി എംപി. 42-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവ വേദി ഒന്നില്‍ ഹൈസ്‌കൂള്‍ വിഭാഗം ദഫ് മുട്ട് മല്‍സരം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി എം.പി കലോല്‍സവ നഗരിയിലെത്തിയത്. അല്‍പ്പനേരം ദഫ്മുട്ട് മല്‍സരം വീക്ഷിച്ച അദ്ദേഹം അറബനമുട്ട് വിജയികളായ എംജിഎം മാനന്തവാടിക്കും തിരുവാതിര വിജയികള്‍ക്കുമുള്ള ഉപഹാര വിതരണവും നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.