ബത്തേരി സര്‍വജന സ്‌കൂള്‍ ഹാളില്‍ എം.എല്‍.എ ഐ .സി ബാലകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി. കെ രമേശ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ്, കൗണ്‍സിലര്‍മാര്‍,ഡി.ഇ, വിവിധ സബ് കമ്മറ്റി മെമ്പര്‍മാര്‍ അടക്കം നിരവധിപേര്‍ യോഗത്തില്‍ പങ്കെടുത്തു. സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം യോഗത്തില്‍ വിലയിരുത്തി.