കല്‍പ്പറ്റ എടപ്പട്ടിയില്‍ കാറിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരന്‍ മരിച്ചു.ചീരാല്‍ കുടുക്കി സ്വദേശി സിബി (36)ആണ് മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു അപകടം സംഭവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.
Recover your password.
A password will be e-mailed to you.