തോട്ടാമൂലയില്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധം.

0

നൂല്‍പ്പുഴ മുക്കുത്തിക്കുന്ന് പുനരധിവാസപദ്ധതിക്കെതിരെ തോട്ടാമൂലയില്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധം. പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഗ്രാമവാസികള്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചത്. സമരത്തില്‍ നൂറുകണക്കിനാളുകല്‍ അണിനിരന്നു.

Leave A Reply

Your email address will not be published.

error: Content is protected !!