ജില്ലാ ശാസ്ത്ര മേളക്ക് തുടക്കം

0

വയനാട് ജില്ലാ ശാസ്ത്ര മേളക്ക് പനമരം ഗവ: ഹൈസ്‌കൂളില്‍ തുടക്കമായി.വയനാടിന്റെ ശാസ്ത്ര പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കുന്ന 42-ാമത് ശാസ്ത്ര മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വൈകീട്ട് 3 മണിക്ക് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. പനമരം ക്രസന്റ് പബ്ലിക്ക് സ്‌കൂളിലാണ് ഗണിത ശാസ്ത്ര മേള.രണ്ട് ദിവസത്തെ ശാസ്ത്രമേളയില്‍ 850 തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!