മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിച്ച  സ്‌കാനിംഗ് കേന്ദ്രം ആരോഗ്യ വകുപ്പ് പൂട്ടിച്ചു.

0

കല്‍പ്പറ്റ കൈനാട്ടിയില്‍ മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിച്ച സ്‌കാനിംഗ് കേന്ദ്രം ആരോഗ്യ വകുപ്പ് പൂട്ടിച്ചു. ഡോ. ഷാജീസ് ഡയഗ് നോസ്റ്റിക് സെന്റര്‍ ആണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പൂട്ടി സീല്‍ ചെയ്തത്.

 

Leave A Reply

Your email address will not be published.

error: Content is protected !!