കാറുകള്‍ കൂട്ടിയിടിച്ച് അപകടം.

0

മൂപ്പൈനാട് നെടുങ്കണ ടൗണില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 11 മണിയോടടുത്തായിരുന്നു അപകടം. ഒരു കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇടിയുടെ ആഘാതത്തില്‍ കാറുകളുടെ മുന്‍ ഭാഗം തകര്‍ന്നിട്ടുണ്ടെങ്കിലും ആര്‍ക്കും പരിക്കില്ല.

Leave A Reply

Your email address will not be published.

error: Content is protected !!