ഒട്ടോറിക്ഷ തട്ടി മധ്യവയസ്‌കന് പരിക്കേറ്റു
ഒട്ടോറിക്ഷ തട്ടി മധ്യവയസ്‌കന് പരിക്കേറ്റു.പൂതാടി സ്വദേശി വൈക്കത്ത് വീട്ടില്‍ പീതാംബരനാണ് പരിക്കേറ്റത് .അപകടം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ.പനമരം വലിയ പാലം ജംഗ്ഷനില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം .കാലിന് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ പ്രഥാമിക ചികിത്സക്കായി പനമരം പിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു