500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

0

മരക്കടവ് തോണി കടവില്‍ പുല്‍പ്പള്ളി പോലീസ് നടത്തിയ പരിശോധനയില്‍ അര കിലോ കഞ്ചാവുമായി തോമാട്ട് ചാല്‍ തിനപുരം പുല്ലാനിക്കാട്ടില്‍ ഷഫീക്കി (35)നെ പോലീസ് അറസ്റ്റ് ചെയ്തു.പുല്‍പ്പള്ളി എസ് ഐ മനോജ്,എ എസ് ഐ ഫിലിപ്പ്തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!