കമ്പമലയില്‍ മാവോയിസ്റ്റുകള്‍ കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചു

0

തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റുകള്‍ കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചു.കമ്പ്യൂട്ടറുകളും ജനല്‍ചില്ലുകളും തകര്‍ത്തു.6അംഗ സായുധ സംഘമാണ് ആക്രമണം നടത്തിയത്.തോട്ടംഭൂമി ആദിവാസികള്‍ക്കും തൊഴിലാളികള്‍ക്കും. തൊഴിലാളികള്‍ ആസ്ബസ്റ്റോസിന് ചുവട്ടില്‍ അന്തിയുറങ്ങുമ്പോള്‍
തോട്ടം അധികാരികളെ മണിമാളികകളില്‍ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് തമിഴിലും മലയാളത്തിലും പോസ്റ്ററുകള്‍ പതിപ്പിച്ചു.മാനന്തവാടി ഡിവൈഎസ്പി പിഎല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കമ്പമലയിലേക്ക്

 

Leave A Reply

Your email address will not be published.

error: Content is protected !!