തങ്കച്ചന്റെ കുടുംബത്തിന് 5 ലക്ഷത്തിന്റെ ചെക്ക് കൈമാറി

0

കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട വനം ഗൈഡ് പുളിഞ്ഞാല്‍ നെല്ലിയാനിക്കോട്ട് തങ്കച്ചന്റെ കുടുംബത്തിന് വനംവകുപ്പ് ആദ്യഘട്ട ധനസഹായം കൈമാറി 5 ലക്ഷത്തിന്റെ ചെക്ക് മാനന്തവാടി റേഞ്ച് ഓഫീസര്‍ രമ്യയാണ് വീട്ടിലെത്തി കൈമാറിയത്.

Leave A Reply

Your email address will not be published.

error: Content is protected !!