പനവല്ലിയിലെ കടുവയ്ക്കായ് രണ്ടാംഘട്ട തെരച്ചില്‍

0

കൂട്ടില്‍ കുടുങ്ങുന്നില്ല; നാട്ടില്‍ വിലസി പനവല്ലിയിലെ കടുവകള്‍ .വിവിധയിടങ്ങളില്‍ ഒരേ സമയം നാട്ടുകാര്‍ കടുവയെ കാണുന്നു. പ്രതിസന്ധിയെ മറികടക്കാന്‍ രണ്ടാം ഘട്ട തെരച്ചിലുമായി വനപാലകര്‍.ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ.അജീഷ് മോഹന്‍ദാസ് , ബേഗൂര്‍റെയ്ഞ്ച്ഓഫിസര്‍ കെ രാഗേഷ്,മുത്തങ്ങ റെയ്ഞ്ച് ഓഫിസിര്‍ കെ പി സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടാംഘട്ട തെരച്ചില്‍

Leave A Reply

Your email address will not be published.

error: Content is protected !!