ബത്തേരിയില്‍ വന്‍ എം.ഡി.എം.എ വേട്ട.115. 28 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയില്‍.ഒളവണ്ണ ചെറുകര സ്വദേശി മുബാറക് മന്‍സില്‍ ലബീബുല്‍ മുബാറക് (29) ആണ് പിടിയിലായത് .ബത്തേരിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും ബത്തേരി പൊലിസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം