വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സചേഞ്ചിന്റെയും ബത്തേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ മിനി തൊഴില്‍മേള നടത്തി.ബത്തേരി ഡബ്ല്യു.എം.ഒ സ്‌കൂളില്‍ തൊഴില്‍മേള എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് അധ്യക്ഷനായിരുന്നു. 107 പേര്‍ക്ക് നേരിട്ട് നിയമനം ലഭിക്കുകയും 214 ഉദ്യോഗാര്‍ത്ഥികളെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 500ലധികം ഉദ്യോഗാര്‍ത്ഥികളും ജില്ലയ്ക്കകത്തും പുറത്തുമുള്ള 20ലധികം ഉദ്യോഗദായകരും മേളയില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.