ജനകീയ ആക്ഷന്‍ കമ്മിറ്റി താഞ്ഞിലോട് റോഡ് ഉപരോധിക്കുന്നു
മേപ്പാടി – ചൂരല്‍മല റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി താഞ്ഞിലോട് റോഡ് ഉപരോധിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം സമരത്തില്‍ പങ്കെടുക്കുന്നു. മേപ്പാടി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ജില്ലാ കലക്ടര്‍ സ്ഥലത്ത് വരണമെന്ന് സമരക്കാരുടെ ആവശ്യം.