ജയേഷിനെ കണ്ടെത്തിയതായി സൂചന
ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് പുഴയില്‍ ചാടിയതായി സംശയിച്ചിരുന്ന യുവാവിനെ കണ്ടെത്തിയതായി സൂചന. അഞ്ചാംമൈല്‍ സ്വദേശി ജയേഷാണ് കൊയിലേരി പാലത്തില്‍ നിന്നും പുഴയില്‍ ചാടിയതായി സംശയിച്ച് ഇന്നലെ തിരച്ചില്‍ നടത്തിയത്, അതെ സമയം ഇയാളെ കുറുക്കന്‍മൂലയില്‍ കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല, ഇന്നലെ രാത്രി മുതല്‍ ജയേഷിന്റെ ഫോണ്‍ ലൈവായതായും വിവരമുണ്ട്,