മണിപ്പൂരില്‍ നീതി നടപ്പാക്കണം:പുല്‍പ്പള്ളിയില്‍ പ്രതിഷേധ സംഗമം 

0

മണിപ്പൂരില്‍ ദുരിതമനുഭവിക്കുന്ന ക്രൈസ്തവ ജനതയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മാതൃവേദി മരകാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തി.ഇടവക വികാരി ഫാദര്‍ ജെയിംസ് പുത്തന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ജിനി പുത്തന്‍കുടിയില്‍, സിസ്റ്റര്‍ ജിസ്മി,മോളി പൊറ്റേടത്ത്, ദീപ തെക്കേടത്ത്, ഷൈനി മറ്റത്തില്‍, ടിന്‍സി തറയില്‍, ലൗലി വെട്ടിക്ക കുഴിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!