ബാവലിയില്‍ കഞ്ചാവു വില്‍പ്പനക്കാരനായ യുവാവ് പിടിയില്‍

0

50ഗ്രാം കഞ്ചാവുമായി കഞ്ചാവ് വില്‍പ്പനക്കാരനായ യുവാവ് പിടിയില്‍. മാനന്തവാടി എരുമത്തെരുവ് സ്വദേശി ഷഫീര്‍ കെ (34) ആണ് എക്‌സൈസ് പിടിയിലായത്.നിരവധി എന്‍.ഡി.പി.എസ് കേസുകളില്‍ പ്രതിയാണ് ഇയാള്‍. അറസ്റ്റിലായ ഷഫീര്‍ മാനന്തവാടി ഭാഗങ്ങളില്‍ യുവാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ്. പരിശോധനക്ക് മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും നേതൃത്വം നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!