എംഡിഎംഎയുമായി യുവാവ് പിടിയില്‍

0

പുല്‍പ്പള്ളി എസ്‌ഐ മനോജും സംഘവും 56 എന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. പുല്‍പ്പള്ളി അമരക്കുനി മൂലത്തറയില്‍ വീട്ടില്‍ അനന്ദു ദാസ് (23) ആണ് പിടിയിലായത്. സിപിഒ മാരായ സി വി പ്രജീഷ്, ഷെക്കീര്‍ , ജിതിന്‍ എന്നിവരും പരിശോധനക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!