വെണ്ണിയോട് അമ്മയും മകളും പുഴയില്‍ ചാടി

0

വെണ്ണിയോട് അമ്മയും മകളും പുഴയില്‍ ചാടി. വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു. വെണ്ണിയോട് ഗ്രാമപഞ്ചായത്തിന് സമീപത്തെ ഓംപ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് 5 വയസ്സുള്ള പെണ്‍കുഞ്ഞുമായി പുഴയില്‍ ചാടിയത് .ദര്‍ശന ഗര്‍ഭിണിയാണ്

Leave A Reply

Your email address will not be published.

error: Content is protected !!