മുപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജിവെച്ചു.

0

മുപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജിവെച്ചു.യു.ഡി.എഫിലെ ധാരണ പ്രകാരമാണ് മുസ്ലീം ലീഗിലെ എ.കെ. റഫീഖ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്. കോണ്‍ഗ്രസിനായിരിക്കും ഇനി പ്രസിഡണ്ട് സ്ഥാനം.കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്

 

Leave A Reply

Your email address will not be published.

error: Content is protected !!