രണ്ടാം മത്സരത്തിലും മിന്നിത്തിളങ്ങി മിന്നു മണി.

0

ഷേര്‍ ഇ ബംഗ്ല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിലും തിളങ്ങി വയനാടിന്റെ മിന്നു മണി.ആദ്യമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച മിന്നുമണി മൂന്ന് പന്തില്‍ അഞ്ച് റണ്‍സുമായി പുറത്താവാതെ നിന്നു.നേരിട്ട ആദ്യ പന്തില്‍ തന്നെ മിന്നു ബൗണ്ടറി നേടി.ഇന്ത്യക്ക് വേണ്ടി 4 ഓവറില്‍ ഒരു മെയ്ഡിന്‍ ഉള്‍പ്പെടെ 10 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് നിര്‍ണ്ണായക വിക്കറ്റുകളെക്കുകയും ചെയ്തു.ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷമീമ സുല്‍ത്താന, റിതു മോനി എന്നിവരുടെ വിക്കറ്റുകളാണ് മിന്നു നേടിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!