കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയനാട് മില്‍ക്ക് ജീവനക്കാരന് പരിക്ക്.

0

അമ്പലവയല്‍ പൊന്‍മുടികോട്ടയിലെ വിപിന്‍. പി.ആറിനാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത് .ഇന്ന് പുലര്‍ച്ചെ കുപ്പകൊല്ലി പള്ളികവലയില്‍ പാല്‍ അളക്കാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. തലക്കും കൈകള്‍ക്കും പിരിക്കേറ്റ വിപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!