ഡി.സി.സിയുടെ നേതൃത്വത്തില്‍ 4ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച്

0

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കള്ളകേസുകള്‍ എടുക്കുന്നുവെന്നാരോപിച്ച് നാലാം തിയതി ഡി.സി.സിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.രാവിലെ 11 മണിക്കാണ് മാര്‍ച്ച്.മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി ജൂലൈ ആറിന് കല്‍പ്പറ്റയില്‍ ഉപവാസ സമരവും നടത്തുമെന്ന് ഡി.സി.സി. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!