അഴിമതി ഭരണത്തിനെതിരെ പ്രക്ഷോഭം നയിക്കും:ജെബി മേത്തര്‍ എം.പി.

0

സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാനടിസ്ഥാനത്തിലും പ്രാദേശികമായും പ്രക്ഷോഭം നയിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പി.എത്ര അയോഗ്യനാക്കിയാലും ജനങ്ങളുടെ മനസ്സില്‍ നിന്ന് രാഹുല്‍ഗാന്ധിയെ എടുത്ത് മാറ്റാന്‍ മോദിക്കാവില്ലന്നും അവര്‍ പറഞ്ഞു.കല്‍പ്പറ്റയില്‍ മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!