വാഴവറ്റയില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി.

0

 

വാഴവറ്റയില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി. ജനങ്ങള്‍ ഭീതിയില്‍ .10 മണിയോടെയാണ് വാഴവറ്റ ടൗണില്‍ മുസ്ലിം പള്ളിക്ക് സമീപം കാട്ടുപോത്തിനെ കണ്ടത്.രാവിലെ കാരാപ്പുഴയിലും കാട്ട് പോത്തിനെ കണ്ടതായി പറയുന്നു.കാട്ട് പോത്ത് സമീപത്തെ സ്വകാര്യ തോട്ടത്തില്‍ നിലയുറപ്പിച്ചതായാണ് സംശയിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!