പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.
പാണ്ടിക്കടവ് അഗ്രഹാരം കട്ടക്കളത്തിന് സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മരിച്ചു. 17 വയസായിരുന്നു.പാണ്ടിക്കടവ് മാറത്ത് സിറാജിന്റെ മകന്‍ ആരിഫാണ് മരിച്ചത്. സുഹൃത്ത് ചെമ്പ്രക്കണ്ടി ജലീലിന്റെ മകന്‍ നവീനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം