സാമ്പത്തിക തട്ടിപ്പ്,ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി.

0

സാമ്പത്തിക തട്ടിപ്പ്,ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി.പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി.ക്ക് അന്വേഷണ ചുമതല.പരാതികളുള്ളവര്‍ അതാത് സ്റ്റേഷനുകളില്‍ പരാതി നല്‍കിയാല്‍ മതിയെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് വയനാട് വിഷനോട് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!