പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മാന്‍ ചത്തു.

0

പേരിയയില്‍ പരിക്കേറ്റ നിലയില്‍ മദ്രസയിലേക്ക് ഓടിക്കയറിയ മാന്‍ ചത്തു.ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.വന്യമൃഗം ഓടിച്ചപ്പോള്‍ വനമേഖലയോട് ചേര്‍ന്നുള്ള മദ്രസ കെട്ടിടത്തിലേക്ക് മാന്‍ ഓടിക്കയറിയതാകാമെന്നാണ് നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!