വിനോദ സഞ്ചാരികളായ 2 യുവാക്കള്‍ ചൂരല്‍മല പുഴയിലെ കയത്തില്‍ വീണു.

0

തൃശൂര്‍ സ്വദേശികളായ 2 യുവാക്കളാണ് ചൂരല്‍മല പുഴയിലെ കയത്തില്‍ വീണത്.നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്തി അരപ്പറ്റയിടെ സ്വകാര്യ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച 2 പേരില്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഡോണ്‍ ഗ്രേഷ്യസിന്റെ(15) നില ഗുരുതരമായിരുന്നെങ്കിലും അടിയന്തിര ചികിത്സയ്ക്ക് ശേഷം അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!