ഭൂതല സര്‍വ്വേയ്ക്ക് തുടക്കമായി

0

കടമാന്‍തോട് പദ്ധതിയുടെ ഭൂതല സര്‍വ്വേയ്ക്ക് തുടക്കമായി.ആനപ്പാറയിലെ ചില്ലിംഗ് പ്ലാന്റ് പരിസരത്ത് നിന്നായിരുന്നു സര്‍വ്വേയ്ക്ക് തുടക്കം കുറിച്ചത്. എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍മാരായ സംഷാദ് , പി എം സുര്‍ജിത്, സന്ദീപ് വി തുടങ്ങിയവരുടെ നേത്യത്വത്തിലാണ് സര്‍വ്വേ പ്രവര്‍ത്തനം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പുല്‍പ്പള്ളി പോലീസിന്റെ സഹായത്തോടെയാണ് സര്‍വ്വേ ആരംഭിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!