കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു.

0

തോല്‍പ്പെട്ടി കക്കേരി കോളനിയിലെ കുട്ടന്‍ (55)നാണ് പരിക്കേറ്റത്.ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. സൃഹൃത്തുക്കളായ 4 പേരോടൊപ്പം വനത്തിലെത്തി തേന്‍ ശേഖരിച്ച് തിരിച്ച് വരുന്നതിനിടെയായിരുന്നു ആക്രമണം. സുഹൃത്തുക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, കാലിനും, കൈകള്‍ക്കും പരിക്കേറ്റ കുട്ടനെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!