പാര്‍ട്ടിയെ പൂര്‍ണതയിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല കെ സുധാകരന്‍

0

നൂറ് ശതമാനം പാര്‍ട്ടിയെ പൂര്‍ണതയിലേക്ക് എത്തിക്കാന്‍ സാധിച്ചില്ലെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ . പാര്‍ട്ടിയിലെ പുന: സംഘടന പൂര്‍ത്തീയാകാത്തതാണ് ഇതിന് തടസമായതെന്നും പുന: സംഘടന പൂര്‍ത്തീയാക്കിയിരുന്നുവെങ്കില്‍ മുഖം മാറി പാര്‍ട്ടിയെ ശക്തി പെടുത്താമായിരുന്നുവെന്നും സുധാകരന്‍. ബത്തേരിയില്‍ നടക്കുന്ന കെ പി സി സി ദ്വിദിന ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Leave A Reply

Your email address will not be published.

error: Content is protected !!