വില്‍പ്പനക്കായി കൈവശം വെച്ച 500 ഗ്രാം കഞ്ചാവുമായി 2 പേരെ പുല്‍പ്പള്ളി പോലീസ് പിടികൂടി.സൂരജ് കെ.എസ് (19),മുഹമ്മദ് ഫാറൂഖ് (22) എന്നിവരാണ് പിടിയിലായത്. പുല്‍പള്ളി സബ് ഇന്‍സ്‌പെക്ടര്‍ സുകുമാരന്‍ കെ യും സംഘവും പെരിക്കല്ലൂര്‍ കടവില്‍ നിന്നാണ് ഇവരെ പിടികൂടിയത്.