റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തി കരിഞ്ഞ നിലയില്‍

0

വെണ്ണിയോട് റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തി കരിഞ്ഞ നിലയില്‍. വലിയകുന്ന് വീട്ടില്‍ രജിതയുടേതാണ് സ്‌കൂട്ടര്‍. രജിതയുടെ വീട്ടിലേക്ക് റോഡില്ലാത്തതിനാല്‍ റോഡരികിലാണ് പതിവായി സ്‌കൂട്ടര്‍ നിര്‍ത്തിയിടുന്നത്.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കത്തിനശിച്ച നിലയില്‍ സ്‌കൂട്ടര്‍ കണ്ടത്.കമ്പളക്കാട് പോലിസില്‍ പരാതി നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!