സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്ക് ട്രോഫികള്‍ കൈമാറി 

0

ജില്ലയിലെ  കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാര്‍ തമ്മില്‍ മത്സരിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയിച്ച പുല്‍പ്പള്ളി സെക്ഷന്‍ ടീമിന് 220 കെവി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  അയ്യപ്പന്‍.എം ട്രോഫി കൈമാറി.റണ്ണേഴ്സ് അപ്പായ 33കെവി കണിയാമ്പറ്റ സബ്സ്റ്റേഷന്‍ ടീമിന് സുല്‍ത്താന്‍ ബാങ്കേഴ്സിന് വേണ്ടി  ഡോക്ടര്‍ ശ്രുതി സുരേഷ്  ട്രോഫി കൈമാറി.

 

വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കിയവര്‍ ബെസ്റ്റ്  ഫെയര്‍ പ്ലേയ് അവാര്‍ഡ്-66സ് സബ്സ്റ്റേഷന്‍  സുല്‍ത്താന്‍ ബത്തേരി,ബെസ്റ്റ് പ്ലയെര്‍ അവാര്‍ഡ്- അനീഷ്,പുല്‍പള്ളി സെക്ഷന്‍ ,ബെസ്റ്റ് ഗോള്‍ കീപ്പര്‍ അവാര്‍ഡ് -നവീന്‍ ബത്തേരി വെസ്റ്റ് സെക്ഷന്‍ ,ടോപ് സ്‌കോറര്‍  -പ്രിന്‍സ് പുല്‍പള്ളി

ബെസ്റ്റ് സ്റ്റോപ്പര്‍ ബാക്ക്-അനീഷ് 33സ് കണിയാമ്പറ്റ

 

Leave A Reply

Your email address will not be published.

error: Content is protected !!