കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

0

അമ്പലവയല്‍ മീനങ്ങാടി റോഡില്‍ ആറാട്ടുപാറ വളവില്‍ കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ചു.സ്‌കൂട്ടര്‍യാത്രകാരന് പരിക്ക്. ഇന്നലെ വൈകിട്ട് ആണ് സംഭവം,ഈ റോഡിലെ ആറാട്ടുപാറ മുതല്‍ ആയിരംകൊല്ലി വരെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ വീതി കുറവ് സ്ഥിരമായി’ അപകടങ്ങള്‍ക്ക് കാരണമാവുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!