കടന്നല്‍ കുത്തേറ്റ് 4 പേര്‍ക്ക് പരിക്ക്

0

കേണിച്ചിറ വളഞ്ചേരിയില്‍ കടന്നല്‍ കുത്തേറ്റ് 4 പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.വളാഞ്ചേരി എളമശേരി വര്‍ഗ്ഗീസ്(80),പടപ്പനാനിയില്‍ ബെന്നി(51),ജിജോ ജോണി(32),തുത്തിലേരി കോളനി അഭിജിത്ത്(13) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്.

Leave A Reply

Your email address will not be published.

error: Content is protected !!