ആഭരണ കടയുടെ പൂട്ടുപൊളിച്ച് മോഷണം

0

മീനങ്ങാടിയില്‍ ആഭരണ കടയുടെ പൂട്ടുപൊളിച്ച് മോഷണം.വെള്ളി ആഭരണങ്ങളും 7300 രൂപയും നഷ്ടപ്പെട്ടതായി കടയുടമ. മിത്രാസ് സില്‍വര്‍ ജ്വല്ലറി -ഗ്യാരണ്ടി ആഭരണ കടയിലാണ് മോഷണം നടന്നത്. പോലീസ് പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥാപനത്തിന്റെ പൂട്ട് ഉള്‍പ്പടെ മോഷ്ടാക്കള്‍ കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!