കാണ്മാനില്ല

0

കേണിച്ചിറ പൂതാടി സ്വദേശി പനക്കല്‍സുമേഷ് എന്ന ഉണ്ണിയെ ചൊവ്വാഴ്ച്ച(22.2) രാവിലെ മുതല്‍ കാണാനില്ലെന്ന് പരാതി.40വയസാണ്. ബന്ധുക്കള്‍ കേണിച്ചിറ പോലീസില്‍ പരാതി നല്‍കി . കാണാതാകുമ്പോള്‍ നീല ടീ ഷര്‍ട്ടും കാവി മുണ്ടുമാണ് വേഷം . കണ്ടു കിട്ടുന്നവര്‍ 8606565579 , 9947455492 എന്ന ഫോണ്‍ നമ്പറിലോ , തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണം

 

Leave A Reply

Your email address will not be published.

error: Content is protected !!