വന്യജീവി ആടിനെ ആക്രമിച്ചു കൊന്നു
കേണിച്ചിറ ഇരുത്തിലോട്ട് റോഡില്‍ വാഴയില്‍ സാജുവിന്റെ ഒരാഴ്ച്ച പ്രായമുള്ള ജമുനാപ്യാരി ഇനത്തില്‍പ്പെട്ടരണ്ട് ആടുകളെയാണ് പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത് . ഇരുളം ഫോറസ്റ്റ് സെക്ഷന്‍ അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി . പൂച്ച പുലിയുടെ കാല്‍പ്പാടുകള്‍ സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്.