നൂല്‍പ്പുഴ ഓടക്കൊല്ലി വനത്തിനുള്ളില്‍ ഗോത്ര യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വനം വകുപ്പിലെ താല്‍ക്കാലിക വാച്ചറായ മാരന്‍ (42) നെയാണ് വനം വകുപ്പ് പട്രോളിങ്ങിനിടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്.മരണം വന്യമൃഗ ആക്രമണം മൂലമാണോ എന്ന് സംശയം.