.കല്‍പ്പറ്റ സ്വദേശിനി ഗീതുആണ് മരിച്ചത് . 32 വയസ്സായിരുന്നു.അമിത രക്തസ്രാവത്തെത്തുടര്‍ന്ന് കല്‍പ്പറ്റ ജന.ആശുപത്രിയില്‍ നിന്ന് മേപ്പാടിയിലെ സ്വകാര്യമെഡിക്കല്‍കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇന്നലെ വൈകിട്ട് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടു. ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവ് സംഭവിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു.