താമരശ്ശേരി ചുരത്തില്‍ സഞ്ചാരികളില്‍ നിന്നും യൂസര്‍ ഫീ പിരിക്കാനുള്ള തീരുമാനം മരവിപ്പിച്ചു.പ്രതിഷേധം വ്യാപകമായതോടെയാണ് പുതുപ്പാടി പഞ്ചായത്തിന്റെ തീരുമാനം മരവിപ്പിച്ചത്. പണം പിരിക്കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്ന് ദേശീയപാത അതോറിറ്റിയും നിലപാട് എടുത്തിരുന്നു.