പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

0

ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ മാറ്റി നിയമിച്ചു. കമ്പളക്കാട് സിഐ ആയിരുന്ന എം എ സന്തോഷിനെ സുല്‍ത്താന്‍ ബത്തേരിയിലേക്കും , ബത്തേരി സിഐ കെ പി ബെന്നിയെ പാലക്കാട് വടക്കാഞ്ചേരിയിലേക്കും സ്ഥലംമാറ്റി ഉത്തരവായി. തിരുനെല്ലി സിഐ പി എല്‍ ഷൈജുവിനെ കല്‍പ്പറ്റയിലേക്കും, കല്‍പ്പറ്റ സിഐ ബി കെ സിജുവിനെ വെള്ളമുണ്ടയിലേക്കും ,കോഴിക്കോട് ബേപ്പൂര്‍ സിഐ വി സിജിത്തിനെ പനമരത്തേക്കുമാണ് മാറ്റി നിയമിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!