സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടം ഒരാള്‍ മരിച്ചു

0

വെങ്ങപ്പള്ളി പഞ്ചാബിന് സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കാവുംമന്ദം മാടക്കുന്ന് തുമ്പിയാംകുഴിയില്‍ തോമസ് (കുഞ്ഞൂഞ്ഞ്-56 ) ആണ് മരിച്ചത്. സഹയാത്രികനായ മാടക്കുന്ന് സ്വദേശി അഗസ്റ്റിന് പരിക്കുണ്ട്. അപകടത്തെ തുടര്‍ന്ന് ഇരുവരേയും
ആശുപത്രിയിലെത്തിച്ചെങ്കിലും തോമസ് മരിക്കുകയായിരുന്നു.ഭാര്യ: ആലീസ്. മക്കള്‍: അനൂപ്, അജീഷ്.

Leave A Reply

Your email address will not be published.

error: Content is protected !!