കടുവാ ആക്രമണത്തില്‍ പരിക്കേറ്റ പള്ളിപ്പുറത്ത് സാലു മരണപ്പെട്ടു.

0

പുതുശ്ശേരി വെള്ളാരം കുന്നില്‍ കടുവാ ആക്രമണത്തില്‍ പരിക്കേറ്റ പള്ളിപ്പുറത്ത് സാലു എന്ന തോമസ് മരണപ്പെട്ടു.കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.മരണം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍.ഇന്ന് കാലത്ത് 8.30 ഓടെയാണ് സാലുവിനെ കൃഷിയിടത്തില്‍ കടുവ ആക്രമിച്ചത് .കാലിന് ഗുരുതരമായി പരിക്കേറ്റ സാലുവിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് കല്‍പ്പറ്റ ജന.ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!