നിരോധിത പാന്‍ മസാലകള്‍ പിടികൂടി

0

മൂലങ്കാവ് സ്വദേശി കെ. ടി. നിസാറിന്റെ കടയില്‍ നിന്ന് 548 പാക്കറ്റ് നിരോധിത പാന്‍ മസാലകള്‍ പിടികൂടി.വ്യത്യസ്ത ഭാഗങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു.ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പാന്‍മസാലകള്‍ പിടികൂടിയത്.സുല്‍ത്താന്‍ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പാന്‍ മസാലകള്‍ പിടികൂടി.

Leave A Reply

Your email address will not be published.

error: Content is protected !!