5 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് സഫ്വാന്‍ (22) ആണ് വാഹന പരിശോധനയ്ക്കിടെപിടിയിലായത്.പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷര്‍ഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സജീവന്‍ തരിപ്പ, മനോജ് കുമാര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെജ്രിവാള്‍ എം അഖില്‍, മാനുവല്‍ ജിംസണ്‍ എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.