റിപ്പണ്‍ 52ല്‍ വാഹനാപകടം; രണ്ട് പേര്‍ക്ക് പരിക്ക്

0

വടുവഞ്ചാല്‍ ഭാഗത്തുനിന്ന് വരുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് 52ല്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടമ നൗഷാദ്, ജീവനക്കാരനായ ഹംസ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മേപ്പാടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!